പണിമുടക്കിനെ എതിർക്കുന്നവർ ലജ്ജാകരമായ ദാസ്യമാണ് നടത്തുന്നത് ; എം ബി രാജേഷ്

പണിമുടക്കിനെ എതിർക്കുന്നവർ ലജ്ജാകരമായ ദാസ്യമാണ് നടത്തുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്.

മോശം ഉദ്ദേശത്തോടെയാണ് ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിക്കുന്നത്. പണിമുടക്കാൻ തൊഴിലാളികൾക്ക് അവകാശമുണ്ട്. അതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സ്പീക്കർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here