32 രാജ്യങ്ങള്‍ ഒരു പന്ത്; ലോകം ഇനി ഈ പന്തിനൊപ്പം…

ദോഹ ലോക കപ്പിന് ഉപയോഗിക്കുന്ന പന്ത് റി ഹ് ല അവതരിപ്പിച്ചു. ‘രിഹ് ല’, സഞ്ചാരം യാത്ര, Travel book എന്നൊക്കെയാണ് അര്‍ത്ഥം.

തു ഫുഫ ത്തുന്നള്ളാര്‍ ഫിഗറാ ഇബിന്‍ അം സാര്‍ വ അജാ ഇബിന്‍ ആസ് ഫാര്‍ ( 1355 ) എന്ന ലോക നഗരങ്ങളെ പറ്റിയും വിസ്മയ സഞ്ചാരങ്ങളെ പറ്റിയും പ്രതിപാദിക്കുന്ന, ചിന്തിക്കുന്നവര്‍ക്കുള്ള സമ്മാനം എന്നര്‍ത്ഥമുള്ള പുസ്തം ആണ് രിഹ് ല എന്നറിയപ്പെടുന്നത്.

നൂറ്റാണ്ടുകളിലെ ലോക പരിസ്ഥിതിഥികളെ കുറിച്ചു നല്ല അറിവുകള്‍ ലഭിക്കുന്ന ഈ പുസ്തകം തന്നെയാണു പ്രതീകാത്മകമായി ഖത്തര്‍ ലോക കപ്പിന് കളിക്കുന്ന പന്തിനു ലഭിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News