ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കു തീപിടിക്കുന്നു; നാലു ദിവസത്തിനിടെ ഇത് നാലാമത്തെ സംഭവം

വടക്കന്‍ ചെന്നൈയില്‍ ജനവാസമേഖലയില്‍ പ്യുവര്‍ ഇവി ഇലക്ട്രിക് സ്‌കൂട്ടര്‍ തീപിടിച്ചു പൊട്ടിത്തെറിച്ചു. സംഭവമുണ്ടായത് മഞ്ഞമ്പാക്കത്തെ മാത്തൂര്‍ ടോള്‍ പ്ലാസയ്ക്കു സമീപമാണ്.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ചുവന്ന നിറത്തിലുള്ള സ്‌കൂട്ടറിനാണ് തീപിടിച്ചത്. കഴിഞ്ഞ നാലു ദിവസത്തിനിടെ രാജ്യത്തു ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തുന്ന നാലാമത്തെ സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒലയുടെയും ഒകിനാവ ഓട്ടോടെക്കിന്റെയും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News