മലപ്പുറത്ത് വീണ്ടും സ്വർണ്ണ വേട്ട; മൂന്നു പേർ അറസ്റ്റിൽ

മലപ്പുറത്ത് വീണ്ടും സ്വർണ്ണ വേട്ട .കരിപ്പൂർ വിമാനത്താവളത്തിന് പുറത്തു നിന്നാണ് പൊലീസ് സ്വർണ്ണം പിടികൂടിയത്.ഒരു കിലോ സ്വർണ്ണ മിശ്രിതവുമായി മൂന്നു പേർ അറസ്റ്റിലായി.

ദുബായിൽ നിന്ന് സ്വർണ്ണം കടത്തിയ വാഴക്കാട് സ്വദേശി മുഹദ് റമീസ് , സ്വീകരിക്കാനെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫ, കുന്നമംഗലം ഉവൈസ് സൈനുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയവരിൽ നിന്ന് പൊലീസ് സ്വർണ്ണം പിടികൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News