മഹാരാഷ്ട്രയിൽ മാസ്ക് ഒഴിവാക്കിയേക്കും; ജനജീവിതം സാധാരണ നിലയിലേക്ക്

മഹാരാഷ്ട്രയിൽ മാസ്ക് ഒഴിവാക്കാനുള്ള നീക്കങ്ങൾ സജീവം. കൊവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ചർച്ചകൾ സജീവമായത്. കൊവിഡുമായി ബന്ധപ്പെട്ട സർക്കാർ നിർവാഹക സമിതിയുടെ യോഗത്തിലും മാസ്ക് നിർബന്ധമാക്കിയുള്ള വ്യവസ്ഥ ഒഴിവാക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News