ചെങ്ങന്നൂരിൽ വാഹനാപകടം; ഒരു മരണം

ചെങ്ങന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തൃശൂർ വലപ്പാട് സ്വദേശി നജീബ്(20) ആണ് മരിച്ചത്. എം സി റോഡിൽ മുളക്കുഴ പഞ്ചായത്തു ജങ്‌ഷനു സമീപമായിരുന്നു അപകടം.

കച്ചി കയറ്റി വന്ന ലോറി മിനി വാനിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വലപ്പാട് സ്വദേശി മുഹമ്മദ് അജ്‌മലിനെ(22) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News