ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റായി അഹമ്മദ് ദേവര്‍കോവില്‍

ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റായി അഹമ്മദ് ദേവര്‍കോവിലിനെയും ജനറല്‍ സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

കെ റെയില്‍; കലാപത്തില്‍ നിന്ന് യു ഡി എഫ് പിന്മാറണമെന്ന് ഐ എന്‍ എല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പുതിയ സംസ്ഥാന പ്രവര്‍ത്തക സമിതിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News