മലപ്പുറത്ത് മതില്‍ ഇടിഞ്ഞു വീണു ; ഒരു മരണം

മലപ്പുറം പൂക്കോട്ടുംപാടം അഞ്ചാം മൈലില്‍ മതില്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. നിര്‍മ്മാണത്തൊഴിലാളി ശിവദാസനാണ് മരിച്ചത്.45 വയസ്സായിരുന്നു.

പെട്രോള്‍ പമ്പിന് വേണ്ടി നിര്‍മ്മിച്ചു കൊണ്ടിരുന്ന മതിലാണ് തകര്‍ന്നത്.മറ്റു തൊഴിലാളികള്‍ക്കും പരുക്കേറ്റു.ഇവരുടെ പരുക്ക് ഗുരുതരമല്ല.

മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News