ടൊയോട്ട ഹിലക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 33.99 ലക്ഷം മുതല്‍

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഹിലക്സ് ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ട്രക്ക് ഒടുവില്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു.

സ്റ്റാന്‍ഡേര്‍ഡ് എംടി ട്രിമ്മിന് 33.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 36.80 ലക്ഷം രൂപ വരെയും വില ഉയരുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിക്കപ്പ് ട്രക്കിനുള്ള ബുക്കിംഗ് ജനുവരി മുതല്‍ തുറന്നിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റില്‍ CKD കിറ്റുകളോടെയാണ് ഹിലക്‌സ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News