വിര്‍ട്ടസ് ഉത്പാദനം ഇന്ത്യയില്‍ തുടങ്ങി ഫോക്സ്വാഗണ്‍, ലോഞ്ച് ഉടനെന്ന് റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ പൂനെയിലുള്ള ചകന്‍ പ്ലാന്റില്‍ ഫോക്സ്വാഗണ്‍ ഇന്ത്യ വിര്‍റ്റസ് മിഡ്-സൈസ് സെഡാന്റെ നിര്‍മ്മാണം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ഈ വര്‍ഷം മാര്‍ച്ചിലാണ് പുതിയ ഫോക്സ്വാഗണ്‍ വിര്‍റ്റസ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്.

2022 മെയ് മാസത്തില്‍ ഔദ്യോഗിക ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷ. ഇതിനകം തന്നെ വാഹനത്തിനുള്ള പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഇന്ത്യന്‍ ലൈനപ്പില്‍ വെന്റോയ്ക്ക് പകരമായിരിക്കും വിര്‍ടസ് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News