സില്‍വര്‍ലൈനിന്റെ പേരില്‍ വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്കാവില്ല; കെ എന്‍ ബാലഗോപാല്‍

സില്‍വര്‍ലൈനിന്റെ പേരില്‍ വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്കാവില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കല്ലിട്ട സ്ഥലങ്ങള്‍ ബാങ്ക് വായ്പക്ക് തടസമാകില്ലെന്നും പരാതി ഉയര്‍ന്നാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ധനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News