
എമിഗ്രേഷന്‍ നടപടികള്‍ക്ക് ഉപയോഗിക്കുന്ന ഇ മൈഗ്രേറ്റ് വെബ്‌സൈറ്റ് തകരാര്‍ പരിഹരിച്ചു. ഒരാഴചയായി വെബ്‌സൈറ്റ് തകരാറിനെതുടര്‍ന്ന് നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഓണ്‍ലൈനായി നല്‍കിയിരുന്ന വെബ്‌സൈറ്റാണ് പണിമുടക്കിയത്.
കേന്ദ്രവിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെട്ടാണ് തകരാര്‍ പരിഹരിച്ചത്. നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള 18 രാജ്യങ്ങളിലേക്കാണ് ഈ വെബ്‌സൈറ്റ് വഴി സേവനം നല്‍കിയിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here