ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. സെപ്റ്റംബര്‍ മാസത്തിലായിരിക്കും സപ്ലിമെന്റെറി പരീക്ഷ നടക്കുക. നിലവില്‍ നടക്കുന്ന പരീക്ഷ എഴുതാത്ത കുട്ടികള്‍ക്ക് സെപ്റ്റംബറില്‍ പരീക്ഷ എഴുതാനാകും.

ഇത് ആദ്യ അവസരമായി കണക്കാക്കും. ഇന്നലെ സര്‍വകലാശാലയില്‍ നടന്ന പ്രിന്‍സിപ്പാളുമാരുടെ യോഗത്തിലാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News