തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായി ടി കെ സുബ്രഹ്മണ്യനെ നിയമിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായി ടി കെ സുബ്രഹ്മണ്യനെ നിയമിച്ചു. നിലവില്‍ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ അസി.ഡയറക്ടറാണ് ഇദ്ദേഹം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം.

ദേവസ്വം വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തി പരാതികളില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ദേവസ്യം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like