രമേഷ് പിഷാരടി നായകനാകുന്ന ‘നോ വേ ഔട്ടി’ന്റെ ടീസര്‍ പുറത്ത്

രമേഷ് പിഷാരടി നായകനാകുന്ന ചിത്രമായ് ‘നോ വേ ഔട്ടി’ന്റെ ടീസര്‍ പുറത്തുവിട്ടു. നിധിന്‍ ദേവീദാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത്.

സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ‘നോ വേ ഔട്ട്’ ഏപ്രില്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ്. ‘നോ വേ ഔ’ട്ട് ചിത്രത്തിന്റെ ചിത്ര സംയോജനം കെ ആര്‍ മിഥുന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News