കെ ബാലകൃഷ്ണന്‍ സി പി ഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി

സി പി ഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി കെ ബാലകൃഷ്ണനെ സമ്മേഴനം തെരഞ്ഞെടുത്തു.

80 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കാനുളള
ആഹ്വാനവുമായി മധുരയില്‍ സംസ്ഥാന സമ്മേളനം സമാപിച്ചു.

ചെന്നെയില്‍ ഹൈക്കോടതി ബഞ്ച് ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News