ബിജെപി നേതാവിന്റെ ‘ തള്ള് ‘ കയ്യോടെ പൊളിച്ച് വിദ്യാർത്ഥിനി

ഇന്ധന വിലവർധനവ് സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ ബാധിയ്ക്കുന്നുവെന്ന കാര്യം ഉദാഹരണങ്ങൾ നിരത്തി വ്യക്തമാക്കുകയാണ്
വിദ്യാർത്ഥിനി ​ഗായത്രി ബാബു. കൈരളി ന്യൂസ് – ന്യൂസ് ആന്റ് വ്യൂസിലാണ് ഇന്ധന വിലയിൽ സമ​ഗ്ര ചർച്ച നടന്നത്.

കേന്ദ്ര ​ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുമ്പോൾ ബിജെപി നേതാവ് എൻ കെ ശശികുമാറിന് ഉത്തരം മുട്ടുന്നു.

പുതുതലമുറയ്ക്ക് മുന്നിൽ ഉത്തരം മുട്ടിയ ബിജെപി നേതാവ് പറയുന്നതോ തക്കാളി വിലയെക്കുറിച്ച്. ഇന്ധനത്തെക്കുറിച്ച് ചോദിക്കുമ്പോൾ തക്കാളിയെക്കുറിച്ചായിരുന്നു ശശി കുമാറിന് പറയാനുണ്ടായിരുന്നത്.

സംസ്ഥാനങ്ങൾ കടക്കുമ്പോൾ തക്കാളി വില എന്തു കൊണ്ടാണ് കൂടുന്നതെന്ന ഗായത്രി ബാബുവിന്റെ മറുപടിയില്‍ വ്യക്തത വരുത്താന്‍ ബിജെപി നേതാവിന് കഴിയുന്നില്ല.

ചർച്ചയുടെ പ്രസക്ത ഭാ​ഗം കാണാം….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here