തൃശൂർ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ എം കെ സൂര്യപ്രകാശ് അന്തരിച്ചു

തൃശൂർ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ എം കെ സൂര്യപ്രകാശ് (68) അന്തരിച്ചു. ഇന്ന് രാവിലെ എട്ടിന്‌ തൃശൂർ അശ്വിനി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

എസ്എൻഡിപി യോഗം തൃശൂർ യൂണിയൻ മുൻ പ്രസിഡന്റും മുൻ ഡയറക്ടർ ബോർഡ് അംഗവുമാണ്‌. സിനിമാ നിർമ്മാതാവും കോൺഗ്രസ്‌ കൂർക്കഞ്ചേരി മണ്‌ഡലം മുൻ പ്രസിഡന്റുമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here