വി മുരളീധരനെതിരെ പ്രതിഷേധം; കെ റെയിൽ വേണമെന്ന് ഭൂമി വിട്ടു നൽകുന്നവർ

സിൽവർ ലൈൻ പദ്ധതിക്കെതിരെ വീട് കയറി പ്രചരണം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രതിഷേധമുയർത്തി ഗൃഹനാഥനും കുടുംബവും. കെ റെയിൽ നാടിന് ആവശ്യമെന്ന് കുടുംബം മുദ്രാവാക്യം മുഴക്കി.

മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും അനുകൂലമായി മുദ്രാവാക്യം മുഴക്കിയതോടെ അമളി പിണഞ്ഞ കേന്ദ്ര മന്ത്രി വി. മുരളീധരൻ സ്ഥലത്ത് നിന്ന് മടങ്ങി.

സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾ നേരിട്ടറിയാൻ ‘പ്രതിരോധ യാത്ര’ എന്ന പേരിൽ നടത്തിയ പ്രതിഷേധ പരിപാടിക്ക് ആണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News