ഇന്ത്യ-ഓസ്‌ട്രേലിയ വ്യാപാരകരാര്‍ ഒപ്പുവച്ചു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യാപാരകരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെര്‍ച്വല്‍ മീറ്റിലൂടെയാണ് കരാര്‍ ഒപ്പിട്ടത്. സാമ്പത്തിക രംഗത്തെ സഹകരണത്തിനും ഇരു രാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വാതിലാണ് ഇതോടെ തുറന്നതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ അടുത്തുതന്നെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിദേശബന്ധങ്ങള്‍ ശക്തമാക്കുക എന്ന ലക്ഷ്യം കൂടി കരാര്‍ ഒപ്പുവെക്കലിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here