ശബരിമല പാതയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍

ശബരിമല പാതയില്‍ സിമന്റ് കയറ്റിവന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍. ഡ്രൈവറെന്നു കരുതുന്ന ആളുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.

ളാഹ കമ്പകത്തുവളവിനും വിളക്കുകല്ലിനും മധ്യേയാണ് അപകടം നടന്നത്. ഏതാനും നാള്‍ മുന്‍പാണ് അപകടം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News