സര്‍വ്വേകല്ല് പിഴുതെറിയുന്നവര്‍ ബിജെപിക്കാരും യുഡിഎഫുകാരും; വി ശിവന്‍കുട്ടി

സര്‍വ്വേകല്ല് പിഴുതെറിയുന്നവര്‍ ബിജെപിക്കാരും യുഡിഎഫുകാരുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കെ റെയിലിനെതിരായ പ്രചാരണത്തില്‍ നിന്ന് ഉണ്ടായ അനുഭവം ഒരു പാഠമായി ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൃത്യമായ നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വാഹനവും പൊലീസ് സംവിധാനവും ബിജെപിയുടെ പ്രചരണത്തിന് വേണ്ടി കേന്ദ്രമന്ത്രി ഉപയോഗിക്കുന്നത് ശരിയല്ലെന്നും ബിജെപിയുടെ വാഹനത്തിലെത്തി വേണം ബിജെപിയുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News