കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

പത്ത് വയസ്സ് പ്രായം വരുന്ന പെണ്‍കടുവയെ വയനാട് വന്യജീവി സങ്കേതത്തിലാണ് ചത്ത നിലയില്‍ കണ്ടെത്തി. സഞ്ചാരികളെയും കൊണ്ട് പോയ ഡ്രൈവര്‍മാരണ് കടുവയെ ചത്ത നിലയില്‍ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ചത്.

തോല്‍പ്പെട്ടി ന്നൊം പാലത്തിന് സമീപമാണ് സംഭവം.കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കടുവ ചത്തതെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News