സര്‍ക്കാര്‍ ബദല്‍ നയങ്ങളുമായി മുന്നോട്ട് പോകും: മുഖ്യമന്ത്രി

സര്‍ക്കാര്‍ ബദല്‍ നയങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വ്വീസ് ഇല്ലാതാക്കാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്നും കേരളത്തില്‍ ഈ നീക്കം വില പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപദ്ധതികള്‍ തകര്‍ക്കാന്‍ രാജ്യത്ത് ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News