മലപ്പുറത്ത് അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി ശിഹാബുദ്ദീന് പത്ത് വര്‍ഷം തടവ്

മലപ്പുറം കാവനൂരില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി ശിഹാബുദ്ദീന് പത്ത് വര്‍ഷം തടവ്. പ്രതിക്ക് 75000 രൂപ പിഴയും കോടതി വിധിച്ചു.

മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പുനരധിവാസത്തിന് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News