വി ഡി സതീശനെതിരെ കഴക്കൂട്ടത്ത് ഐഎന്‍ടിയുസി പ്രതിഷേധം

വി ഡി സതീശനെതിരെ തിരുവനന്തപുരം കഴക്കൂട്ടത്ത് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ഐഎന്‍ടിയുസി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വി ഡി സതീശനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടയില്‍ വി ഡി സതീശന്റെ ചിത്രങ്ങള്‍ കീറിയെറിയുകയും ചെയ്തു.

ഐഎന്‍ടിയുസി, കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News