പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി ബി അഭിജിത്തിന്റെ അമ്മ ബി ശാന്തകുമാരിയമ്മ അന്തരിച്ചു

പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി ബി അഭിജിത്തിന്റെ അമ്മ, കൊല്ലം കേരളപ്പുരം ഓംകാരത്തില്‍ ബി ശാന്തകുമാരിയമ്മ ((റിട്ട: ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്‌കൂള്‍ ചക്കുവരക്കല്‍) അന്തരിച്ചു. 70 വയസായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന്  പോളയത്തോട് ശ്മാശനാത്തില്‍ നടക്കും.

ഭര്‍ത്താവ് : പരേതനായ ബാലകൃഷ്ണപിള്ള (റിട്ട. പോസ്റ്റ് മാസ്റ്റര്‍ ). മക്കള്‍: ബി അനീഷ് ബാബു (ആരോഗ്യവകുപ്പ് ), ബി അഭിജിത് (എ സി വി ന്യൂസ് എഡിറ്റര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ). മരുമക്കള്‍: പി എസ് അര്‍ച്ചന (റവന്യു വകുപ്പ് ), ആഭ എം പി (അധ്യാപിക, ഗവ. ലോ കോളേജ് ).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News