തെക്കന്‍ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

തെക്കന്‍ കേരളത്തില്‍ വ്രതാരംഭം നാളെയെന്ന് സ്ഥിരീകരണം. തമിഴ്‌നാട് പുതുപ്പേട്ടയില്‍ മാസപ്പിറ കണ്ടു. തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വ്രതാരംഭമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടേതാണ് തീരുമാനം.

മലബാറിലടക്കം കോഴിക്കോട് ഖാസിയും സാദിഖലി ശിഹാബ് തങ്ങളും മറ്റ് പണ്ഡിതരും ആശയവിനിമയം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here