
” വിവാദങ്ങളല്ല വികസനമാണ് പ്രധാനം. കേരളം കുതിക്കട്ടെ കെ റെയിലിനൊപ്പം”. സമീക്ഷ യുകെയുടെ ആഭിമുഖ്യത്തിൽ ഇന്ന് കെ റെയിൽ പ്രവാസ സദസ്സ് സംഘടിപ്പിക്കുന്നു.
യുകെ സമയം വൈകിട്ട് നാലുമണിയ്ക്കും ഇന്ത്യൻ സമയം രാത്രി 8.30നും യുഎഇ സമയം രാത്രി 7 മണിയ്ക്കും ഓൺലൈൻ മുഖേനയാണ് പരിപാടി.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ കെ അനിൽകുമാർ, ഡോ. പ്രേംകുമാർ, രാജി ഷാജി, ശ്രീകുമാർ ഉള്ളപ്പിള്ളിൽ, ദിനേശ് വെള്ളാപ്പള്ളി തുടങ്ങിയവർ പങ്കെടുക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here