തൃശൂരില്‍ വൻ ഹാഷിഷ് ഓയിൽ വേട്ട

തൃശൂർ വാടാനപ്പള്ളിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട.ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായി.

മാള സ്വദേശികളായ കാട്ടുപറമ്പിൽ സുമേഷ് (32), കുന്നുമ്മേൽ വീട്ടിൽ സുജിത്ത് ലാൽ (28) എന്നിവരാണ് പിടിയിലായത്.

ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here