പ​തി​വു തെ​റ്റിച്ചില്ല ; ഇ​ന്നും ഇ​ന്ധ​ന​വി​ല കൂ​ടി, പെ​ട്രോ​ൾ‌ 115 ക​ട​ന്നു

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി.പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 85 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 8.71 രൂ​പ​യും ഡീ​സ​ലി​ന് 8.42 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്.

പു​തു​ക്കി​യ വി​ല പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 115 രൂ​പ ക​ട​ന്നു. ഡീ​സ​ലി​ന് 101.82 രൂ​പ​യു​മാ​യി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here