ഗുജറാത്തിലും ഭരണം പിടിക്കാനുള്ള ശ്രമം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി

ദില്ലിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലും ഭരണം പിടിക്കാനുള്ള ശ്രമം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി റോഡ് ഷോ നടത്തി.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പടെയുള്ള ആം അദ്മി പാര്‍ട്ടി നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. 25 വര്‍ഷത്തെ ഭരണം ബിജെപിയെ അഹങ്കാരികളാക്കി എന്നും, ബിജെപി ജനങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും അരവിന്ദ് കെജ്രിവാള്‍ വിമര്‍ശിച്ചു…ആം ആദ്മി മത്സരിക്കുന്നത് ഗുജറാത്തിലെ ജനങ്ങളെ വിജയിപ്പിക്കാന്‍ ആണെന്നും അരവിന്ദ് കെജ്രിവാള്‍ റോഡ് ഷോയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here