കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് സഹകരണ മേഖലയ്ക്ക് വലിയ പങ്ക് നല്‍കാന്‍ സാധിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സഹകരണ ബാങ്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍ ബാങ്കിനെ പോലുള്ള വലിയ ശക്തികള്‍ കേരളത്തിലെ സഹകരണ മേഖലയെ നോക്കി കൊണ്ടിരിക്കുകയാണ്.

സഹകരണ മേഖലയ്ക്ക് ദോഷമാകുന്ന പ്രവര്‍ത്തി ഉണ്ടാവരുതെന്നും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് സഹകരണ മേഖലയ്ക്ക് വലിയ പങ്ക് നല്‍കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കുന്നിരിക്ക സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ച മാജിക് കോപ്ലക്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News