പാര്‍ട്ടി കോണ്‍ഗ്രസ്; കലാ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തിയ കലാസാഹിത്യ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

കഥ: 1 ഹാഷിം വേങ്ങര (മലപ്പുറം – കഥ കുരങ്ങച്ചന്‍) 2. ഡോ.കെ ആര്‍ അപര്‍ണ (കണ്ണൂര്‍ – തനാറ്റോസ്) 3. അജയ് കുമാര്‍ എം (മലപ്പുറം – മിച്ചമൂല്യം) 3. പി സി കെ കടന്നപ്പള്ളി (കണ്ണൂര്‍ – കത്തിയമര്‍ന്ന സ്വപ്നങ്ങള്‍)

കവിത: 1 സതീഷ് ഗോപി (കണ്ണൂര്‍ – ബ്രാഞ്ച് സെക്രട്ടറി), 2. പത്മനാഭന്‍ കാവുമ്പായി (കണ്ണൂര്‍ – ഇലകള്‍ക്കിടയില്‍ ഒരു കാമോ ഫ്‌ലാഷ് ), 3. നീതു ആര്‍ (കോഴിക്കോട് – പട്ടം പറത്തുന്നവര്‍) 3. പി സലിം രാജ് (തൃശൂര്‍ – വരുംവരായ്കകള്‍ )

ലേഖനം: 1 രാജേഷ് എസ് വള്ളിക്കോട് ( പത്തംതിട്ട), 2. വിജയകുമാര്‍ (കോട്ടയം), 3. നിജീഷ് എം വി (കണ്ണൂര്‍)

ഫോട്ടോഗ്രാഫി: 1 ദിലീഷ് കുമാര്‍ പരിയാരം (കണ്ണൂര്‍), 2 ശ്രീനാഥ് ചാലാട് (കണ്ണൂര്‍ )

ചിത്രം ജൂനിയര്‍ . 1.സയന ടി വി 2 അശ്വതി കെ 3.വിഷ്ണു പി (മൂവരും കണ്ണൂര്‍

ഹ്രസ്വ ചിത്രം: പ്രത്യേക പരാമര്‍ശം: ജീവന്‍ ജിനേഷ്, സുരേഷ് പട്ടുവം

വിജയികള്‍ക്കുള്ള സമ്മാനം 8ന് നടക്കുന്ന സെമിനാറില്‍ നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News