
ഇന്ത്യയില്‍ ഫയര്‍ പ്രൂഫ് ബാറ്ററികള്‍ അവതരിപ്പിക്കാന്‍ കൊമാക്കി പദ്ധതിയിടുന്നതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു.
2022 ജനുവരിയില്‍ റേഞ്ചര്‍, വെനീസ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും കഴിഞ്ഞ മാസം DT 3000ഉം പുറത്തിറക്കിയ ദില്ലി ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് കൊമാകി.
കമ്പനി അഗ്‌നി പ്രതിരോധ ബാറ്ററികള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here