കെ.പി.എം.എസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.പി.എം.എസ് 51 ആം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയായും എല്‍.രമേശന്‍ പ്രിസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

ബൈജു കലാശാല (ഖജാന്‍ജി), തുറവൂര്‍ സുരേഷ് (വര്‍ക്കിങ്ങ് പ്രസിഡന്റ്), സാബു കരിശേരി (സംഘടനാ സെക്രട്ടറി), അഡ്വ.എ.സനീഷ് കുമാര്‍, പി.വി.ബാബു,സുജ സതീഷ് (വൈസ് പ്രസിഡന്റുമാര്‍), വി.ശ്രീധരന്‍, പ്രശോഭ് ഞാവേലി, അനില്‍ ബഞ്ചമിന്‍ പാറ (അസിസ്റ്റന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News