
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ആണ് ഇടപെടലെന്നാണ് വിവരം.
പരസ്യ പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്ന് സുധാകരന്‍ ഐഎന്‍ടിയുസി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന.
വി ഡി സതീശന്റെ പ്രസ്താവനക്കെതിരായ പരാതി ചന്ദ്രശേഖരന്‍ കെപിസിസി അധ്യക്ഷനെ അറിയിക്കുമെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
അതേസമയം ഐഎന്‍ടിയുസി നേതാക്കള്‍ ഇന്ന് വാര്‍ത്താ സമ്മേനം വിളിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here