മലപ്പുറം എടവണ്ണ ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം എടവണ്ണ ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അര്‍ജ്ജുന്‍ ദേവാണ് (14) മരിച്ചത്.

കുളിക്കുന്നതിന് പുഴയില്‍ ഇറങ്ങിയതിനിടെയാണ് അപകടം സംഭവിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News