
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലയെന്ന് വി ഡി സതീശന്‍ പറഞ്ഞ വിഷയത്തില്‍ സതീശനെതിരെ ഐ എന്‍ ടി യു സി നടത്തിയ പ്രകടനങ്ങള്‍ക്ക് പിന്നില്‍ ഒരു നേതാവുമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
അതേസമയം വി ഡി സതീശനെതിരായ പ്രതിഷേധത്തിന് പിന്നില്‍ ചെന്നിത്തലയെന്നാണ് സതീശന്‍ വിഭാഗം പരാതി ഉന്നയിച്ചിരുന്നത്.
പണിമുടക്കിയ തൊഴിലാളികളെ അക്രമകാരികള്‍ ആക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here