കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണ്; ഇ പി ജയരാജന്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്ന് ഇ പി ജയരാജന്‍. കേരളത്തില്‍ കോണ്‍ഗ്രസിന് അടിത്തറയില്ലെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ കോണ്‍ഗ്രസ് ലീഗിന്റെ വെളിച്ചത്തിലാണ് കഴിയുന്നത്. ലീഗും മുന്നണിയുമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയില്ലെന്നും ഇ പി ജയാരാജന്‍ കൂട്ടിച്ചേര്‍ത്തു.

വീണ് കിടക്കുന്ന സ്ഥലത്ത് നിന്ന് മെല്ലെ എഴുന്നേല്‍ക്കാന്‍ ഇനിയെങ്കിലും ശ്രമിക്കണമെന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News