ഇടുക്കിയിൽ സ്പിരിറ്റ് വേട്ട; 2 പേർ പിടിയിൽ

ഇടുക്കി എഴുകുംവയലിൽ സ്പിരിറ്റ് വേട്ട.വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 315 ലിറ്റർ സ്പിരിറ്റ് പിടികൂടി.എഴുകുംവയൽ സ്വദേശികളായ സന്തോഷ്, അനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കോഫി ഷോപ്പിൽ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്.അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.സ്പിരിറ്റ് നേർപ്പിച്ച്, കളർ ചേർത്ത് വില്പന നടത്തിവരികയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News