
ഇന്ധന വിലവർദ്ധനയ്ക്കെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.തുടർച്ചയായ വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ വിഷയം സഭ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭ – ലോക്‌സഭ നടപടികൾ ഇന്നലെയും തടസപ്പെട്ടിരുന്നു. അന്താരാഷ്ട്ര സാഹചര്യങ്ങൾ മൂലമുള്ള വർധനവാണ് ഇപ്പോൾ ഉണ്ടാകുന്നത് എന്നാണ് സർക്കാർ വാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here