കേരളത്തിന്റെ ഭാവി വികസനം മുന്നിൽ കണ്ടുള്ളതാണ് സിൽവർലൈൻ പദ്ധതി ; മന്ത്രി കെ എൻ ബാലഗോപാൽ

സാങ്കേതിക മികവിലൂടെ അനുദിനം വളരുന്ന കേരളത്തിന്റെ ഭാവി
വികസനം മുന്നിൽ കണ്ടുള്ളതാണ് സിൽവർലൈൻ പദ്ധതിയെന്ന്
മന്ത്രി കെ എൻ ബാലഗോപാൽ.

“കെ റെയിൽ വരണം,കേരളം വളരണം” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കൊല്ലം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News