ചെറിയൊരു തീപ്പൊരിയില്‍ നിന്നുണ്ടാകുന്ന സംഘര്‍ഷം പോലും താങ്ങാനുള്ള ശേഷി ഇപ്പോള്‍ കോണ്‍ഗ്രസിനില്ല ; ജേക്കബ് ജോര്‍ജ്ജ്‌

ഐഎന്‍ടിയുസിയ്ക്കെതിരായ വി ഡി സതീശന്‍റെ പ്രസ്താവന സാങ്കേതികമായി ശരിയായെങ്കിലും സാന്ദര്‍ഭികമായി തെറ്റായിപ്പോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്ജ്‌.

തൊ‍ഴിലാളികള്‍ക്ക് ആ പ്രസ്താവന ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ചെറിയൊരു തീപ്പൊരിയില്‍ നിന്നുണ്ടാകുന്ന സംഘര്‍ഷമാണെങ്കില്‍പ്പോലും അത് താങ്ങാനുള്ള ശേഷി ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നും ജേക്കബ് ജോര്‍ജ്ജ്‌ വ്യക്തമാക്കി.

കൈരളി ന്യൂസ് – ന്യൂസ് ആന്‍റ് വ്യൂസിലായിരുന്നു ജേക്കബ് ജോര്‍ജ്ജിന്‍റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News