സിസിടിവി സീനിയര്‍ ക്യാമറ മാന്‍ ഗിസ്റ്റോ ജോസ് അന്തരിച്ചു

കുന്നംകുളം, മേഖലയിലെ പ്രാദേശിക ചാനലായ സിസിടിവി സീനിയര്‍ ക്യാമറ മാന്‍ ഗിസ്റ്റോ ജോസ് (31) അന്തരിച്ചു. എടക്കളത്തൂര്‍ അറങ്ങാശ്ശേരി വീട്ടില്‍ പരേതനായ ജോസ് – മാഗി ദമ്പതികളുടെ മകനാണ്. നിക്‌സണ്‍ സഹോദരനാണ്. സംസ്‌ക്കാരം പിന്നീട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News