മദ്യപാനത്തെത്തുടര്‍ന്നുള്ള തര്‍ക്കം: മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം

മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം. കാസര്‍ഗോഡ് അഡൂര്‍ പാണ്ടിയിലാണ് സംഭവം. മദ്യപാനത്തെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണന്‍ (56) ആണ് മരിച്ചത്. മകന്‍ നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News