ചെന്നിത്തലയുടെ പരാതിയില്‍ പ്രതികരിക്കാനില്ലെന്ന് സതീശന്‍

രമേശ് ചെന്നിത്തലയുടെ എഐസിസി പരാതിയില്‍ തനിക്കൊന്നും പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശന്‍.

ചെന്നിത്തല പരാതി നല്‍കിയോയെന്ന് മാധ്യമങ്ങളോട് മറുചോദ്യം ഉന്നയിച്ച വിഡി സതീശന്‍ പറയാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നീട് പറയുമെന്നും  തിരുവനന്തപുരത്ത് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here