കോൺഗ്രസ്, ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ കോൺഗ്രസായി മാറി ; എം സ്വരാജ്

കോൺഗ്രസ്, ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ കോൺഗ്രസായി മാറിയെന്ന് പാർട്ടി കോൺഗ്രസ് പതാക ജാഥ ക്യാപ്റ്റൻ എം സ്വരാജ്. വർഗീയതയുടെ ഓരം ചേർന്ന് ബിജെപിയുടെ തണലിലേക്ക് അതിവേഗം കോൺഗ്രസ് മാറുകയാണ്.

അതിന്റെ ഭാഗമായാണ് കേരളത്തിലെ കോൺഗ്രസ്, പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാത്തതെന്നും സ്വരാജ് പറഞ്ഞു.

പാർട്ടി കോൺഗ്രസിന്റെ പതാക ജാഥയ്ക്ക് ഓരോ കേന്ദ്രങ്ങളിൽ നിന്നും വൻ സ്വീകരണമാണ് ലഭിക്കുന്നതെന്നും എം സ്വരാജ് കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News