മുഖ്യമന്ത്രിയുടെ കൗതുകമുണർത്തുന്ന ചിത്രം ഏറ്റെടുത്ത്‌ സോഷ്യൽമീഡിയ

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വളരെ  കൗതകമുണർത്തുന്ന ഈ ചിത്രം ഇതിനോടകം തന്നെ വൈറലായി.

May be an image of person and baby

ചിരിച്ചുക്കൊണ്ട് കുഞ്ഞുമായി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം
കണ്ടശേഷം കുഞ്ഞാരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.

May be an image of 2 people, child and indoor

ഇതിനു മുൻപും കുഞ്ഞുങ്ങൾക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കണ്ണൂരുകാരിയായ വിനയ ക്രിസ്റ്റഫറിന്റെ കുഞ്ഞാണ് മുഖ്യമന്ത്രിയുടെ കൈകളിലിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here