തൃശൂര്‍ മേയറുടെ വാഹനത്തില്‍ പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു

കുടിവെള്ള പ്രശ്‌നത്തെത്തുടര്‍ന്ന് തൃശൂര്‍ കോര്‍പറേഷനിലുണ്ടായ സംഘര്‍ഷത്തില്‍ മേയറുടെ വാഹനത്തില്‍ പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ വിതരണമില്ലെന്നാരോപിച്ചായിരുന്നു സംഘര്‍ഷം.

പ്രതിഷേധക്കാര്‍ മേയറുടെ വണ്ടി തടയുകയായിരുന്നു. തുടര്‍ന്ന്, മേയറുടെ വാഹനത്തിലേക്ക് പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു. മേയറുടെ വാഹനം ആക്രമിക്കുന്ന ദ്യശ്യം കൈരളി ന്യൂസിന് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News